ടാഗുകള്‍ : പമ്പാനദി : പരിസ്ഥിതിയും സംസ്കാരവും

പമ്പാനദി : പരിസ്ഥിതിയും സംസ്കാരവും

Rs. 84

Rs. 140

  • വില : Rs. 84
  • ബുക്ക് കോഡ് : Sil-3049
  • ലഭ്യത : 200
കേരളീയരുടെ ദക്ഷിണഗംഗയായി പരിഗണിക്കുന്ന പമ്പാനദി കേരളസംസ്കാരമാണ്. വള്ളംകളിയും പടയണിയും ശബരിമലയും മരാമണ്‍ കണ്‍വെന്‍ഷനും ഒത്തുചേരുന്ന ചരിത്രഭൂമിയുടെ സംസ്കാരമാണ് പമ്പാനദി. പമ്പാനദി കേരളത്തിന്‍റെ പരിസ്ഥിതിയെയും സംസ്കാരത്തെയും സമ്പന്നമാക്കുന്നതിന്‍റെ ചരിത്രാന്വേഷണവും പമ്പാനദി ഇന്ന് നേരിടുന്ന പാരിസ്ഥിത..


കേരളീയരുടെ ദക്ഷിണഗംഗയായി പരിഗണിക്കുന്ന പമ്പാനദി കേരളസംസ്കാരമാണ്. വള്ളംകളിയും പടയണിയും ശബരിമലയും മരാമണ്‍ കണ്‍വെന്‍ഷനും ഒത്തുചേരുന്ന ചരിത്രഭൂമിയുടെ സംസ്കാരമാണ് പമ്പാനദി. പമ്പാനദി കേരളത്തിന്‍റെ പരിസ്ഥിതിയെയും സംസ്കാരത്തെയും സമ്പന്നമാക്കുന്നതിന്‍റെ ചരിത്രാന്വേഷണവും പമ്പാനദി ഇന്ന് നേരിടുന്ന പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളും അപഗ്രഥിക്കുന്ന പുസ്തകം. മരണാസന്നമായ നമ്മുടെ നദികളെ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മാർഗനിർദേശങ്ങള്‍ നല്‍കുന്ന പുസ്തകം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്